Harry
immediately recognized the voice of his childhood buddy, Bill. He asked the
captain if he could go.
The
captain said, "No, I can't let you go, I am already short-handed and I
cannot afford to lose one more person. Besides, the way Bill sounds he is not
going to make it."
Harry
crawled through the darkness and dragged Bill back into the trench. They found
that Bill was dead.
Now
the captain got angry and shouted at Harry, "Didn't I tell you he was not
going to make it? He is dead, you could have been killed and I could have lost
a hand.
Good
relationships are hard to find and once developed should be nurtured. We are
often told: Live your dream. But you cannot live your dream at the expense of
others. People who do so are unscrupulous. We need to make personal sacrifices
for our family, friends, and those we care about and who depend on us.
എനിക്ക് അറിയാമായിരുന്നു, നീ
വരുമെന്ന്
ഒരുമിച്ചു ഒരേ സ്കൂളില്‍, ഒരേ
കോളേജില്‍, എന്തിനു കരസേനയില്‍ ചേര്‍ന്നതും ആ രണ്ടു കൂട്ടുകാരും
ഒരുമിച്ചുതന്നെ. യുദ്ധം പൊട്ടി
പുറപ്പെട്ടപ്പോള്‍ അവര്‍ ഒരേ യുണിട്ടില്‍ തന്നെ.
ക്യാപ്ടന്‍ പറഞ്ഞു. ഇല്ല. പോകാന്‍
ഞാന്‍ അനുവദിക്കില്ല. ഇപ്പോള്‍ തന്നെ നമ്മുടെ സംഖ്യാബലം കുറവാണ്. ഇനിയും ആരെയും
നഷ്ടപ്പെടുത്താന്‍ എനിക്കാവില്ല. തന്നെയുമല്ല, ബില്‍ ഇനി അധിക സമയം ജീവിക്കും
എന്ന് തോന്നുന്നില്ല.
ഹാരി മൌനം പാലിച്ചു. വീണ്ടും അതെ ശബ്ദം, ഹാരി ദയവുചെയ്ത് വരൂ, എന്നെ സഹായിക്കൂ. ക്യാപ്ടന്‍ നേരത്തെ അപേക്ഷ തള്ളിക്കളഞ്ഞതുകൊണ്ട് ഹാരി മിണ്ടാതെ ഇരുന്നു. വീണ്ടും വീണ്ടും അതെ ശബ്ദം വന്നുകൊണ്ടിരുന്നു. സഹിക്കാനാവാതെ ഹാരി ക്യാപ്ടനോട് പറഞ്ഞു, ക്യാപ്ടന്‍, അവന്‍ എന്റെ കളിക്കൂട്ടുകാരന്‍ ആണ്. എനിക്ക് പോയി അവനെ സഹായിച്ചേ പറ്റൂ. മനസ്സില്ലാ മനസ്സോടെ ക്യാപ്ടന്‍ സമ്മതം മൂളി.
ഹാരി ഇരുട്ടിലൂടെ ഇഴഞ്ഞു നീങ്ങി
ബില്ലിനെ തങ്ങളുടെ കിടങ്ങിലേക്ക് വലിച്ചു കൊനുവന്നു. ബില്‍ മരിച്ചിരുന്നു.
ദേഷ്യത്തോടെ ക്യാപ്ടന്‍ ഹാരിയോടു
ആക്രോശിച്ചു, ഞാന്‍ നിന്നോട് പറഞ്ഞതല്ലേ, ബില്ലിന് മരണത്തില്‍ നിന്ന് രക്ഷപെടാന്‍
ആവില്ലെന്ന്. അവന്‍ മരിച്ചു. നിനക്കും ഈ ഗതി വന്നിരുന്നെങ്കില്‍ എനിക്ക് അരാളെ
കൂടി നഷ്ടമായേനെ. നിന്നെ പോകാന്‍ അനുവദിച്ചത് തന്നെ തെറ്റായി.
ഹാരി മറുപടി പറഞ്ഞു, ക്യാപ്ടന്‍,
ഞാന്‍ ശരിയാണ് ചെയ്തത്. ഞാന്‍ അരികില്‍ എത്തുമ്പോള്‍ ബില്ലിന് ജീവന്‍ ഉണ്ടായിരുന്നു.
അവന്റെ അവസാന വാക്കുകള്‍, ഹാരി, എനിക്കറിയാമായിരുന്നു, നീ വരുമെന്ന്
എന്നായിരുന്നു.
നല്ല ബന്ധങ്ങള്‍ ഉണ്ടാവുക
പ്രയാസം. ഉണ്ടായാല്‍ അത്തരം ബന്ധങ്ങള്‍ ദൃഡം ആക്കുകയും പരിപോഷിപ്പിക്കുകയും
വേണം. നമ്മെ ആശ്രയിക്കുന്നവരും, നമുക്ക്
താല്പര്യം ഉള്ളവരുമായ നമ്മുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി
ആത്മാര്‍പ്പണവും ത്യാഗ സന്നദ്ധതയും വേണം.
No comments:
Post a Comment