There
was a sailor who worked on the same boat for three years.
One night he got drunk. This was the first time it ever happened.
The captain recorded it in the log, "The sailor was drunk tonight."
The sailor read it, and he knew this comment would affect his career, so he went to the captain, apologized and asked the captain to add that it only happened once in three years which was the complete truth.
The captain refused and said, "What I have written in the log is the truth."
The next day it was the sailor's turn to fill in the log. He wrote, "The captain was sober tonight." The captain read the comment and asked the sailor to change or add to it explaining the complete truth because this implied that the captain was drunk every other night. The sailor told the captain that what he had written in the log was the truth.

Both
statements were true but they conveyed misleading messages;
അര്‍ദ്ധ സത്യം, അസ്പഷ്ട
സത്യം
മൂന്നു വര്‍ഷമായി അയാള്‍
ഒരേ കപ്പലിലെ ജോലിക്കാരനാണ്. ഒരു രാത്രി
കുടിച്ചു മത്തനായി. ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
ജോലിക്കാരന് ഇത് വായിച്ചു.
ഈ പ്രസ്താവന തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുമെന്ന് മനസ്സിലാക്കി, മൂന്നു വര്‍ഷത്തിനിടെ
ഈ ഒരു പ്രാവശ്യം മാത്രമേ ഇത് സംഭവിച്ചിട്ടുള്ളൂ എന്ന മുഴുവന്‍ സത്യവും നാള് വിവര
പട്ടികയില്‍ എഴുതി ചേര്‍ക്കണമെന്ന്, ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുകൊണ്ട് അയാള്‍
കപ്പിത്താനോട് അപേക്ഷിച്ചു.
ജോലിക്കാരന്റെ അപേക്ഷ
നിരാകരിച്ചുകൊണ്ട് കപ്പിത്താന് പറഞ്ഞു, നാള് വിവര പട്ടികയില്‍ ഞാന്‍
എഴുതിയിരിക്കുന്നത് സത്യമാണ്.
അടുത്ത ദിവസം, ഊഴം
അനുസരിച്ച്, നാള് വിവര പട്ടിക
എഴുതേണ്ടിയിരുന്നത് ജോലിക്കാരന് ആയിരുന്നു.
നാള് വിവര പട്ടികയിലെ
വിവരണം മാറ്റി എഴുതുകയോ മുഴുവന്‍ സത്യവും എഴുതുകയോ വേണം എന്ന ആവശ്യം
നിരാകരിച്ചുകൊണ്ട് ജോലിക്കാരന് പറഞ്ഞു, ഞാന്‍ എഴുതിയത് സത്യമാണ്.
രണ്ടു കുറിപ്പുകളും
സത്യമായിരുന്നു, പക്ഷെ തെറ്റായ സന്ദേശം വഹിക്കുന്നവയും.
No comments:
Post a Comment