Tuesday, 17 June 2014

Inspirational Stories (ഉദ്ബോധന കഥകള്‍)



 

 

I asked God for strength, that I might achieve.

I was made weak, that I might learn humbly to obey . . .

I asked for health, that I might do greater things.

I was given infirmity, that I might do better things ...

I asked for riches, that I might be happy.

I was given poverty, that I might be wise ...

I asked for power, that I might have the praise of men.

I was given weakness, that I might feel the need of God ..

I asked for all things, that I might enjoy life.

I was given life, that I might enjoy all things ...

I got nothing I asked for--but everything I had hoped for.

Almost despite myself, my unspoken prayers were answered.

I, among all men, am most richly blessed!

 

ക്ലേശങ്ങള്‍ അനുഭവിച്ചവര്‍ക്കു വിശ്വാസ പ്രമാണം

 

നേട്ടങ്ങള്‍ക്കായി ശക്തി വേണമെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു

അനുസരണ പഠിക്കാന്‍ എന്നെ ദുര്‍ബ്ബലന്‍ ആക്കി

വലിയ കാര്യങ്ങള്‍ ചെയ്യാനായി ആരോഗ്യം ചോദിച്ചു

രോഗിയാക്കി, കൂടുതല്‍ യോഗ്യത നേടാന്‍ വേണ്ടി

സന്തോഷവാനാകാന്‍ ഐശ്വര്യം ചോദിച്ചു

ദാരിദ്ര്യം നല്‍കി, എന്നെ വിവേകി ആക്കാന്‍

പ്രശംസ നേടാന്‍ വേണ്ടി അധികാരം ചോദിച്ചു

ദൈവത്തിന്‍റെ ആവശ്യം അറിയാന്‍ എനിക്ക് വൈകല്യം നല്‍കി.

ജീവിതം ആസ്വദിക്കാന്‍ ഞാന്‍ എല്ലാം ചോദിച്ചു

എല്ലാം ആസ്വദിക്കാന്‍ എനിക്ക് ജീവന്‍ നല്‍കി

ചോദിച്ചതൊന്നും കിട്ടിയില്ല എനിക്ക്, പക്ഷെ ആശിച്ചതെല്ലാം ലഭിച്ചു

എന്നിട്ടും പറയപ്പെടാത്ത പ്രാര്‍ത്ഥനകള്‍ക്കെല്ലാം മറുപടി ലഭിച്ചു

എല്ലാവരിലും വച്ച് ഞാനാണ് ഏറ്റവും അനുഗ്രഹീതന്‍

No comments:

Post a Comment